Meet Jamal, who has become a star in Social Media through dubsmash. Jamal has a face cut of actor Dulquer Salmaan and his videos are going viral on social media.
ഒറ്റനോട്ടത്തില്‍ ആരിത് ദുല്‍ഖര്‍ സല്‍മാനോ എന്ന ഭാവത്തില്‍ ആരുമൊന്ന് നോക്കിപ്പോകും. പിന്നെയാണ് മനസ്സിലാകുക ദുല്‍ഖര്‍ സല്‍മാന്‍റെ മുഖസാമ്യമുള്ള ചെറുപ്പക്കാരനാണല്ലോ ഇതെന്ന്. ദുല്‍ഖര്‍ സല്‍മാനോട് ഇത്രയും സാമ്യമുള്ള മറ്റൊരു അപരനെ കാണാന്‍ സാധിക്കുമോ എന്ന കാര്യം തന്നെ സംശയമാണ്. ചാര്‍ലി സിനിമയിലെ ഡബ്സ്മാഷ് ഡയലോഗുമായി സോഷ്യല്‍ മീഡിയയില്‍ താരമാകുകയാണ് ഈ മലപ്പുറംകാരന്‍.