ബിഗ് ബോസിന്റെ ബജറ്റ് 44 കോടി

Oneindia Malayalam 2018-06-25

Views 619

big boss in malayalam here is shows expenditure details കാണികള്‍ക്ക് ആവേശമുണര്‍ത്താന്‍ ബിഗ് ബോസ് അവതാരകനായി എത്തുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആണെന്നതും പരിപാടിയുടെ ജനപ്രീതി കൂട്ടുന്നുണ്ട്. 16 പേരാണ് പരിപാടിയുടെ ഭാഗമായി പങ്കെടുക്കുന്നത്. പക്ഷേ വെറുമൊരു റിയാലിറ്റി ഷോ ആയി ബിഗ്ബോസിനെ കാണാന്‍ വരട്ട. ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിങ്ങുള്ള പരിപാടി നടത്തുന്നത് 44 കോടി രൂപാ ചെലവിലാണത്രേ.

Share This Video


Download

  
Report form
RELATED VIDEOS