കണ്‍ഫെഷന്‍ റൂമില്‍ ക്യാപ്റ്റൻ പറഞ്ഞ പേര് ശെരിയാണോ? | filmibeat Malayalam

Filmibeat Malayalam 2018-06-27

Views 2.2K

big boss contestant complain
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാള പതിപ്പ് ആരംഭിച്ചിരിക്കുകയാണ്. പരിപാടിയുടെ നിബന്ധനകളെക്കുറിച്ച്‌ മോഹന്‍ലാല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എഡിറ്റിങ്ങില്ലാതെയാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയും ഫോണും വീട്ടുകാരുമൊന്നുമില്ലാതെ ഇത്രയും നാള്‍ എങ്ങനെ കഴിയുമെന്ന ആശങ്കയാണ് പലരെയും അലട്ടുന്നത്. ചിലര്‍ ഇടയ്‌ക്കൊക്കെ ഇതോര്‍ത്ത് വികാരധീനരായിരുന്നു.
#BigBoss #Mohanlal

Share This Video


Download

  
Report form
RELATED VIDEOS