Fernando Santos says about Portugal and Christiano Ronaldo
ഉറുഗ്വേ ചെറിയ ടീമെല്ല എന്നും സാന്റോസ് ഓര്‍മ്മിപ്പിക്കുന്നു. "അവരുടെ ഡിഫന്‍ഡേഴ്സ് അത്ലറ്റിക്കോ മാഡ്രിഡിനായി കളിക്കുന്നവരാണ്. ഇത്തവണ യൂറോപ്പ ലീഗ് നേടിയവര്‍. അവരുടെ സ്ട്രൈക്കേഴ്സ് ഒരാള്‍ ബാഴ്സയിലും ഒരാള്‍ പി എസ് ജിയിലുമാണ്".
#PORURU #WorldCup