MS Dhoni's daughter Ziva cheers for Hardik Pandya
അയർലന്റിനെതിരായ മത്സരത്തിൽ വെറും പത്ത് പന്തിൽ 32 റൺസ് നേടി സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് യുവതാരം ഹാർദ്ദിക് പാണ്ഡെ. മത്സരത്തിനിടെ കമോൺ കമോൺ ഹാർദിക് എന്ന് വിളിച്ച് കൂവുന്ന സിവയാണ് വീഡിയോയിൽ ഉള്ളത്.
#Ireland