പോക്കിരിരാജ തിരിച്ചു വരുന്നു | filmibeat Malayalam

Filmibeat Malayalam 2018-07-03

Views 70

pokkiriraja second part Raja 2 will start in august
മമ്മൂട്ടി നായകനായി 2010 ല്‍ തീയേറ്ററുകളിലെത്തിയ ചിത്രം പോക്കിരിരാജയുടെ രണ്ടാംഭാഗമൊരുങ്ങുന്നു. ഓഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണമാരംഭിക്കും. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറായിരിക്കും ഈ ചിത്രമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
#Pokkiriraja

Share This Video


Download

  
Report form
RELATED VIDEOS