ഗുഹയ്ക്കുള്ളിൽ അകപ്പെട്ട് ഫുട്ബോൾ കളിക്കാരായ 12 കുട്ടികളും കോച്ചും | Oneindia Malayalam

Oneindia Malayalam 2018-07-03

Views 354

rescue operations to save foot ball team trapped in cave may spent months
തായ് ലന്റിലെ ഗുഹയിൽ അകപ്പെട്ട ഫുട്ബോൾ കളിക്കാരായ 12 കുട്ടികളും കോച്ചും സുരക്ഷിതരാണെന്ന് കണ്ടെത്തി. എന്നാൽ അവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ മാസങ്ങൾ നീണ്ടുനിൽക്കുമെന്നത് എല്ലാവരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഗുഹയിൽ അകപ്പെട്ടതിന്റെ പത്താം ദിവസമാണ് ഇവരെ ജീവനോടെ കണ്ടെത്താനായത്. ഗുഹയിൽ വെള്ളപ്പൊക്കമുണ്ട്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനത്തിന് കാലതാമസം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
#Thailand #Cave

Share This Video


Download

  
Report form
RELATED VIDEOS