ഏതൊക്കെ ടീമുകള്‍ തിളങ്ങി? | Oneindia Malayalam

Oneindia Malayalam 2018-07-04

Views 132

world cup 2018 till now, worldcup prequarter highlights
റഷ്യ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ പരീക്ഷ കഴിഞ്ഞതോടെ ടീമുകളുടെ എണ്ണം എട്ടായി ചുരുങ്ങി. 32 ടീമുകളില്‍ നിന്നും തുടങ്ങിയ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാര്‍ട്ടറിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ടീമുകള്‍ക്കാകും ഇനി മുന്നോട്ടുള്ള സാധ്യതകള്‍.
#WorldCup

Share This Video


Download

  
Report form