FIFA WORLD CUP 2018 | ആദ്യപകുതിയില്‍ ബ്രസീല്‍ പിന്നില്‍ | OneIndia Malayalam

Oneindia Malayalam 2018-07-06

Views 38

World Cup 2018 quarterfinal, live updates, Brazil vs Belgium: belgium maintain lead

ഫെര്‍ണാണ്ടീനോ ഇന്ന് ബെല്‍ജിയത്തിനെതിരെ വഴങ്ങിയ സെല്‍ഫ് ഗോള്‍ ഫെര്‍ണാണ്ടീനോയെ നാണക്കേടിന്റെ പട്ടികയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇന്ന് ബ്രസീല്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ ബ്രസീലിന്റെ ഇത്രയും കാലത്തെ ലോകകപ്പ് ചരിത്രത്തിലെ വെറും രണ്ടാമത്തെ സെല്‍ഫ് ഗോള്‍ മാത്രമായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS