മോഹന്‍ലാലിന്റെ ഡ്രാമ ഓണത്തിനെത്തില്ല | filmibeat Malayalam

Filmibeat Malayalam 2018-07-11

Views 110

drama release date extended
രഞ്ജിത് സംവിധാനം ചെയ്യുന്ന ഡ്രാമയായിരിക്കും മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഓണച്ചിത്രമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 24ന് പുറത്തിറങ്ങാനിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്
#Drama #Mohanlal

Share This Video


Download

  
Report form
RELATED VIDEOS