Lucifer, Kunjali Marakkar And More: Mohanlal’s Upcoming Movies To Watch Out For!
മലയാള സിനിമയിലേക്ക് ആദ്യമായി നൂറ് കോടി നല്‍കിയ താരമാണ് മോഹന്‍ലാല്‍. വീണ്ടും ആ ചരിത്രം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് നടനവിസ്മയമിപ്പോള്‍. 2018 ല്‍ ഒടിയനായിരുന്നു അവസാനം റിലീസ് ചെയ്ത ഒരു മോഹന്‍ലാല്‍ ചിത്രം . ഇത് തിയറ്ററുകളില്‍ വേണ്ടത്ര പ്രകടനം നടത്താതെ പോവുകയും ചെയ്തു. എന്നാല്‍ 2019 ലെ മോഹന്‍ലാലിന്റെ ആദ്യ ചിത്രം തിയറ്ററുകളിലേക്ക് എത്താന്‍ പോവുകയാണ്.