ആരോപണവുമായി ശ്രീ റെഡ്ഡി | FilmiBeat Malayalam

Filmibeat Malayalam 2018-07-13

Views 88

സിനിമാരംഗത്തെ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും നടി ശ്രീ റെഡ്ഡി നടത്തുന്നത്. തെലുഗു സിനിമയില്‍ പുതുമുഖങ്ങളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നുവെന്ന ആരോപണവുമായാണ് ശ്രീ ആദ്യം രംഗത്തെത്തുന്നത്. ഇപ്പോഴിതാ തമിഴ് സിനിമാരംഗത്തെ പ്രശസ്ത സംവിധായകന്‍ ഏ ആര്‍ മുരുകദോസിനും തമിഴ് നടന്‍ ശ്രീകാന്തിനുമെതിരെ രംഗത്തുവന്നിരിക്കുകയാണ് നടി.

Share This Video


Download

  
Report form
RELATED VIDEOS