സില്‍ക്ക് സ്മിതയായി ശ്രീ റെഡ്ഡി, ബയോപിക്ക് ചിത്രം

Filmibeat Malayalam 2021-02-13

Views 2.4K

Actress Sri Reddy to act in Silk Smitha biopic, here are the official details
സില്‍ക്ക് സ്മിതയുടെ ബയോപിക്ക് ചിത്രത്തില്‍ താന്‍ വേഷമിടുന്നു എന്ന വിവരം പങ്കുവെച്ചാണ് ശ്രീറെഡ്ഡി എത്തിയത്. സിനിമയുടെ സംവിധായകനൊപ്പം എത്തിയ നടി ഒരു വീഡിയോയിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്.


Share This Video


Download

  
Report form
RELATED VIDEOS