Kuttanadan Blog trolls
നിമിഷനേരം കൊണ്ടാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ തംരഗമായി മാറിയത്. തെറ്റാലിയുമായി നില്‍ക്കുന്ന നാട്ടിന്‍പുറത്തുകാരനായ ഹരിയെ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തനിനാടന്‍ കഥാപാത്രമായി എത്തിയത്. പോസ്റ്റര്‍ പുറത്തുവന്ന് അധികനേരം കഴിയുന്നതിന് മുന്‍പ് തന്നെ ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന രസകരമായ ട്രോളുകൾ കാണാം.
#KuttanadanBlog