justice cyriac joseph about mammootty
മമ്മൂട്ടിക്കൊപ്പം സംവിധായകനായ ഹരിഹരനും മുന്‍ സുപ്രീം കോടതി ജഡ്ജായ ജസ്റ്റിസ് സിറിയക് ജോസഫും ചേര്‍ന്നാണ് മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് നിര്‍വഹിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ചടങ്ങിന്റെ ചിത്രങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു.