Saudi Arabia change expatriate profession
വിദേശികള്‍ കൂട്ടത്തോട തിരിച്ചുപോകുന്നത് രാജ്യത്തിന് തിരിച്ചടിയാകുമെന്ന് സൗദി വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുടിയേറ്റ നയത്തില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി ഭരണകൂടം. സ്വകാര്യ മേഖലയിലെ ഫ്രൊഫഷന്‍ മാറ്റ സേവനം വീണ്ടും വിദേശികള്‍ക്ക് ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് സൗദി.
#Saudi