മേജര്‍ രവി പറയുന്നു | filmibeat Malayalam

Filmibeat Malayalam 2018-07-24

Views 7

Major Ravi and Priyadarshan about Mohanlal controversry
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന്് കൊണ്ടിരിക്കുകയാണ്. ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധവുമായി ഒരു വിഭാഗം ആളുകള്‍ എത്തിയത്. മോഹന്‍ലാലിനെതിരെ ഒപ്പിട്ടെന്ന് പറഞ്ഞതില്‍ പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ എന്നിവര്‍ അതില്‍ പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്‍, മേജര്‍ രവി എന്നിവരെല്ലാം ഇക്കാര്യത്തെ കുറിച്ച അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
#MajorRavi

Share This Video


Download

  
Report form
RELATED VIDEOS