ലാൽ-പ്രിയൻ കൂട്ടുകെട്ടിലെ മികച്ച സിനിമകൾ | #Mohanlal | #Priyadarshan | Filmibeat Malayalam

Filmibeat Malayalam 2018-11-15

Views 1

mohanlal priyadarshan best movies ever
മലയാള സിനിമയുടെ കൗമാരത്തില്‍ നിലയുറപ്പിച്ച സംവിധായകനും നായകനുമാണ് മോഹന്‍ലാലും പ്രിയദര്‍ശനും. 80-90 കളില്‍ ഇവര്‍ ഒന്നിച്ചപ്പോഴൊക്കെ മലയാള സിനിമാ പ്രേമികള്‍ ചില അത്ഭുതങ്ങള്‍ കണ്ടു. ആ കാലത്തെ പത്ത് ഹിറ്റ് ചിത്രങ്ങളെടുത്താല്‍ അതില്‍ അഞ്ചും പ്രിയന്‍ - ലാല്‍ കൂട്ടുകെട്ടില്‍ പിറന്നതാവും. മരയ്ക്കാർ എന്ന ചിത്രത്തിന് വേണ്ടി പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിയ്ക്കുകയാണ്. ഈ അവസരത്തില്‍ ഇരുവരും ഒന്നിച്ച് ചെയ്ത മികച്ച സിനിമകൾ ഏതൊക്കെയാണ് എന്ന് നോക്കാം

Share This Video


Download

  
Report form
RELATED VIDEOS