കുഞ്ഞു യാസിന്റെ സത്യസന്ധത്ക്ക് രജനിയുടെ സമ്മാനം | filmibeat Malayalam

Filmibeat Malayalam 2018-07-25

Views 35

Meet Rajinikanth's 'hero' Yasin, who impressed all with his honesty
ഇപ്പോള്‍ അവന്‍ അവിടെ തുടര്‍ന്ന് പഠിക്കട്ടെ. ഇതിന് ശേഷം അവന്‍ തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് ഞാന്‍ തയ്യാറാണ്. എല്ലാ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യാസിന്‍ ഉത്തേജനമാണെന്ന് രജനി കൂട്ടിച്ചേര്‍ത്തു.
#Rajinikanth #Yasin

Share This Video


Download

  
Report form
RELATED VIDEOS