padayottam trailer released
ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പടയോട്ടത്തിന്റെ ട്രെയിലര്‍ പുറത്ത്.ട്രെയിലറില്‍ കിടിലം സ്റ്റണ്ട് സീന്‍ എല്ലാം ഉണ്ട്.ടീസറും പോസ്റ്ററുമെല്ലാം മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ആസിഫ് അലി , മഞ്ജു , മിയ തുടങ്ങിയവരാണ് ട്രെയിലര്‍ പുറത്തുവിട്ടത്. വീക്കെന്‍ഡ് ബ്ളോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാപോള്‍ നിര്‍മ്മിക്കുന്ന ഈ ഗ്യാംങ്സ്റ്റര്‍ കോമഡി ചിത്രത്തില്‍ ബിജു മേനോന്‍ ആദ്യമായി തിരുവനന്തപുരം സ്ളാങ് അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
#Padayottam #BijuMenon