Speeding Lamborghini gets Dh170,000 fine in under 4 hours in Dubai.
ദുബായ് ശെയ്ഖ് സായിദ് റോഡിലൂടെ യൂറോപ്യന്‍ വിനോദസഞ്ചാരി ആഢംബര കാറായ ലംബോര്‍ഗിനിയില്‍ ചീറിപ്പാഞ്ഞത് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയില്‍. വഴിനീളെ നിരീക്ഷണ കാമറകള്‍ കണ്ണുചിമ്മിത്തുറന്നപ്പോള്‍ കാറിന്റെ ഉടമയ്ക്ക് കിട്ടിയത് 1.7 ലക്ഷം ദിര്‍ഹം പിഴ. കാര്‍ റെന്റല്‍ സ്ഥാപനത്തില്‍ നിന്ന് വാടകയ്‌ക്കെടുത്ത കാറുമായാണ് വിനോദസഞ്ചാരി റോഡിലൂടെ കുതിച്ചുപാഞ്ഞത്.
#Lamborghini