Mammmootty about Karunanidhi
തമിഴകത്തിന്റെ സ്വന്തം നേതാവ് കലൈഞ്ജര്‍ കരുണാനിധി കേവലമൊരു രാഷ്ട്രീയ പ്രതിനിധിയോ മുഖ്യമന്ത്രിയോ മാത്രമായിരുന്നില്ല. രാഷ്ട്രീയത്തിന് പുറമെ സിനിമ, നാടകം, കവിത, പ്രസംഗം, പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സിനിമാലോകത്തെ മുന്‍നിര താരങ്ങളും സംവിധായകരുമുള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുള്ളത്.
#Karunandihi #Iruvar