സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്സലോണയ്ക്ക് | Oneindia Malayalam

Oneindia Malayalam 2018-08-13

Views 141

Barcelona won Spanish super cup after beating Sevilla 2-1 with goals from Gerard Pique and Ousmane Dembele
സ്പെയിനിലെ ഫുട്ബോള്‍ സീസണലെ ആദ്യ കിരീടം ബാഴ്സലോണ സ്വന്തമാക്കി. ഇന്ന് മൊറോക്കോയില്‍ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പിലാണ് ബാഴ്സലോണ കിരീടം ഉയര്‍ത്തിയത്. സെവിയ്യയെ നേരിട്ട ബാഴ്സ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണി ഇന്ന് ജയിച്ചത്.
#BARSEV

Share This Video


Download

  
Report form