സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രിയുടെ കിടിലന്‍ പ്രഖ്യാപനം

Oneindia Malayalam 2018-08-15

Views 273

Modi introduced new Insurance scheme
പ്രധാനമന്ത്രി ജന ആരോഗ്യ അഭിയാന്‍ എന്ന പദ്ധതിയാണ് മോദി പ്രഖ്യാപിച്ചത്. ആയുഷ്മാന്‍ ഭാരതിന്റെ കീഴിലാണ് ഈ പദ്ധതി വരിക. പത്ത് കോടി കുടുംബങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുക.
#NaMo #IndependenceDay

Share This Video


Download

  
Report form
RELATED VIDEOS