ഒടുവിൽ സ്വാതന്ത്ര്യ ദിനത്തിൽ മണിപ്പൂരിനെ കുറിച്ച് ആശങ്കപ്പെട്ട് മോദി

Oneindia Malayalam 2023-08-15

Views 11K

PM Modi Independence Day Speech about Manipur |
രാജ്യത്തെ ജനങ്ങൾ മണിപ്പൂരിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിലൂടെ മാത്രമേ പരിഹാരം സാധ്യമാകുകയുള്ളൂവെന്നും കേന്ദ്രവും സംസ്ഥാന സർക്കാരും ഇതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.


~PR.17~HT.24~ED.22~

Share This Video


Download

  
Report form
RELATED VIDEOS