പോയവാരത്തില്‍ ക്യാപ്റ്റനായിരുന്നത് ഷിയാസായിരുന്നു. ആരോഗ്യമുള്ള ശരീരം മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെയായാണ് താരം ക്യാപ്റ്റനായത്. ശരീരം കൊണ്ട് തന്നെ വിലയിരുത്തരുതെന്നും ആളൊരു ലോലനാണെന്നും ഇദ്ദേഹം ഇതിനിടയില്‍ തെളിയിച്ചിരുന്നു. പേളി, രഞ്ജിനി, എന്നിവര്‍ക്ക് പുറമെ അതിഥിയോടും താരം വഴക്കിട്ടിരുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള പരാതികള്‍ കൂടി വന്നതോടെയാണ് മോഹന്‍ലാല്‍ ഇതേക്കുറിച്ച് ചോദിച്ചത്. ഇതേക്കുറിച്ച് ചോദിച്ചതിന് പിന്നാലെയായാണ് പുതിയ ടാസ്‌ക്കും നല്‍കിയത്. shiyas task in biggboss