Mammootty movie release date postponed
അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ മലയാള സിനിമയ്ക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. ചിത്രീകരണം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നതും റിലീസ് തീയതി മാറ്റുന്നതുമൊക്കെ വന്‍നഷ്ടത്തിലേക്കാണ് നയിക്കുന്നതെന്ന് സിനിമാപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
#KeralaFloods #OruKuttanadanBlog