Onam Releases date not yet confirmed as per reports
സംസ്ഥാനം പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ ഓണ റിലീസുകളായ ചിത്രങ്ങളുടെ ഗതി വെള്ളത്തിലായി. 17 ,18 ദിവസങ്ങളിലായി ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങിയതായിരുന്നു. എന്നാല്‍ പ്രളയം താണ്ഡവം ആടുന്ന സാഹചര്യത്തില്‍ സിനിമകള്‍ റീലിസിനൊരുങ്ങുന്നത് വിഷമകരമാണെന്നാണ് ഒന്നടങ്കം പറയുന്നത്.
#KeralaFloods