324 ബാങ്ക് ശാഖകളും 423 എടിഎമ്മുകളും പ്രളയം വിഴുങ്ങി | Kerala Flood 2018 |OneIndia Malayalam

Oneindia Malayalam 2018-08-23

Views 147

പ്രളയം സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയേയും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. വിവിധ ബാങ്കുകളുടെ 324 ശാഖകളും 423 എടിഎമ്മുകളെയും പ്രളയം വിഴുങ്ങിയിരുന്നു.
#KeralaFlood2018

Share This Video


Download

  
Report form
RELATED VIDEOS