പ്രളയം മതസൗഹാർദത്തിന് വേദിയായ ചില കാഴ്ചകൾ| Kerala Flood 2018 | News Of The Day | Chapter 68

Oneindia Malayalam 2018-08-23

Views 288

ഈ ആയുഷ്കാലം പണിയെടുത്ത് കെട്ടിപ്പടുത്ത ഭവനം തിരികെ ചെല്ലുമ്പോൾ ഇല്ലെന്നുള്ള ബോധ്യവും, എല്ലാം ഒന്നെന്നു തുടങ്ങണമെന്ന യാഥാർഥ്യം മുമ്പിൽ നിൽക്കുമ്പോഴും ക്യാമ്പിൽ വേദനയോടെ കഴിയാതെ മാനസിക പിരിമുറുക്കങ്ങളെ തരണം ചെയ്യാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഓരോരുത്തരും. കണ്ണിനു കുളിർമയേകുന്ന ചില നല്ല കാഴ്ചകളും ഈ രൂക്ഷ പ്രളയത്തിനിടയിലും സംഭവിച്ചിരുന്നു.
#keralaFlood2018

Share This Video


Download

  
Report form
RELATED VIDEOS