ബിഗ് ബോസിൽ ദിവസേനെ ഉണ്ടാകാറുള്ള ഉച്ചപ്പാടും ബഹളവും അന്നും ഉണ്ടായിരുന്നു. ഇത്തവണ കൊമ്പ് കോർത്തത് ഷിയാസും ബഷീറും അനൂപുമായിരുന്നു. എന്നാൽ ഇതിനിടയിലേയ്ക്ക് ഹിമയും വന്ന് കയറി. ചെറിയ ഒരു പെട്ടിത്തെറിയിൽ തുടങ്ങി ബിഗ് ബോസ് ഹൗസിനെ തന്നെ പിടിച്ചു ഉലയ്ക്കുന്ന തരത്തിലുളള വലിയൊരു വഴക്കിലേയ്ക്കാണ് കാര്യങ്ങൾ പോയത്. bsheer and shiyas fight in biggboss malayalam