BigBoss Malayalam | രഞ്ജിനി ഹരിദാസ് പുറത്തായി | FilmiBeat malayalam

Filmibeat Malayalam 2018-08-27

Views 300


ബിഗ് ബോസ് ഹൗസിലെ കാർണവർ പദവി വലിയ തലവേദന പിടിച്ച പണിയാണ്. കാര്യം എല്ലാവരേയും ഒരുമിച്ച് സമാധാനത്തോടെ കൊണ്ടു പോകുക എന്നത് വളരെ ദുർഘടം പിടിച്ച സംഗതിയാണ്. ബിഗ് ബോസ് ഹൗസിലെ കാർണവന്മാരെല്ലാം നല്ല എട്ടിന്റെ പണി തന്നെയാണ് വാങ്ങിയിട്ടുളളത്. അനൂപ് കാരണാവരായിട്ടുള്ള ആഴ്ച ബിഗ് ബോസ് ഹൗസിൽ നിരവധി സംഭവികാസങ്ങളും വാക് വാദങ്ങളും നടന്നിരുന്നു. അനൂപിന്റെ ക്യാപ്റ്റൻസിയെ കുറിച്ച് മത്സരാർഥികൾ പറഞ്ഞത് ഇങ്ങനെയാണ്.

Ranjini haridas eliminated from biggboss malayalam, reasons

Share This Video


Download

  
Report form
RELATED VIDEOS