മലയാളം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ്ഗ്‌ബോസ് സീസൺ വണ്ണിലെ വിജയി ആയി സാബു മോൻ അബ്ദുൽ സമദ് , സോഷ്യൽ മീഡിയയിൽ സാബു മോൻ വിജയി ആയി നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത് , എന്നാൽ ചാനലിൽ പരുപാടി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ് , അതിനു മുൻപാണ് വിജയി ആയ ചിത്രങ്ങൾ പ്രചരിച്ചത്
Sabu Mon , biggboss season one winner