Dulqer's lovely birthday wishes to amal sufia
നല്ലപാതിയായ അമാല്‍ സൂഫിയയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കുടുംബത്തിലിപ്പോള്‍ ആഘോഷത്തിന്റെ സമയമാണ്.
#DQ