best roles of captain Raju in malayalam cinema
നടന്‍, സഹനടന്‍, വില്ലന്‍, ഹാസ്യതാരം എന്നിങ്ങനെ മലയാള സിനിമയെ അഭിനയത്തിലൂടെ അത്ഭുതപ്പെടുത്തിയ താരമായിരുന്നു ക്യാപ്റ്റന്‍ രാജു. തനിക്ക് ലഭിക്കുന്ന വേഷം സ്വന്തം ശൈലിയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാവാന്‍ കാരണം. മരണം ഇന്ന് തട്ടിയെടുത്തെങ്കിലും ക്യാപ്റ്റന്‍ രാജു അനശ്വരമാക്കിയ ഒരുപാട് വേഷങ്ങളിലൂടെ അദ്ദേഹം ഇനിയും ജീവിക്കും.
#CaptainRaju