Kerala Nun Case : Latest
പീഡനാരോപണം ഉയര്‍ത്തിയ കന്യാസ്ത്രീയ്ക്കെതിരെ രൂക്ഷ ആരോപണങ്ങളുമായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ. കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരിയാണെന്നും ഇവര്‍ക്ക് തന്നോടുള്ളത് വ്യക്തി വിരോധമെന്നും ജലന്ധര്‍ ബിഷപ്പ് ആരോപിക്കുന്നു. ബിഷപ്പിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.