ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ ആദ്യമായി ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ബിഷപ്പ് എന്ന് റെക്കോര്‍ഡും ബലാത്സംഗ കേസില്‍ ജയിലില്‍ കിടക്കേണ്ടി വന്ന ആദ്യ ബിഷപ്പ് എന്ന റെക്കോര്‍ഡും ഇനി ഫ്രാങ്കോ മുളയ്ക്കലിന്റെ പേരില്‍ ആയിരിക്കും.