Big Boss Malayalam news
ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ വഴക്ക് നടന്നിട്ടുള്ളത് ഭക്ഷണത്തെച്ചെല്ലിയായിരുന്നു. ഭക്ഷണത്തെ ബഹുമാനിക്കുന്നില്ലെന്ന് പറഞ്ഞ് നിരവധി തവണ മത്സരാർഥികൾ തമ്മിൽ വാക്ക് തർക്കം നടന്നിരുന്നു. ഈ 92ാം ദിവസവും ഭക്ഷണത്തെച്ചൊല്ലി ബിഗ് ബോസ് ഹൗസിൽ വഴക്ക് ഉണ്ടായിരിക്കുകയാണ്. പേളിയും സുരേഷും തമ്മിലായിരുന്നു തർക്കം.
#BigBossMalayalam