Bigg Boss Malayalam : Warning For Sujo And Rajith From Bigg Boss | FilmiBeat Malayalam

Filmibeat Malayalam 2020-01-31

Views 4.7K

Bigg Boss Malayalam : Warning For Sujo And Rajith From Bigg Boss

സുജോയേയും രജിത്തിനേയും കഴിഞ്ഞ ദിവസം ബിഗ് ബോസ് ശാസിച്ചിരുന്നു.ബിഗ് ബോസിന്റെ കര്‍ശന നിര്‍ദേശം ലഭിച്ചതോടെ സുജോയും രജിത്തും പിണക്കം അവസാനിപ്പിച്ച് സുഹൃത്തുക്കളായി മാറിയിരിക്കുകയാണ്. ഇരുവരും മാറിയിരുന്ന് സംസാരിക്കുന്ന രംഗങ്ങളുമുണ്ടായിരുന്നു.

Share This Video


Download

  
Report form