ആസിഫ് അലിയുടെ മന്ദാരം പൂത്തുവോ ? | filmibeat Malayalam

Filmibeat Malayalam 2018-10-06

Views 223

mandharam movie review
ബിടെക്കിന്റെ വിജയത്തിന് പിന്നാലെ എത്തുന്ന ആസിഫ് അലി ചിത്രമെന്നത് മാത്രമല്ല മന്ദാരത്തെ ശ്രദ്ധേയമാക്കുന്നത്. മനോഹരങ്ങളായ പോസ്റ്ററുകളും ഗാനങ്ങളും ട്രെയിലറുകളും പ്രേക്ഷകരില്‍ നിറച്ച പ്രതീക്ഷകളാണ്. ആസിഫിന്റെ വ്യത്യസ്തമായ അഞ്ച് ലുക്കുകളും കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കഥയും, അങ്ങനെ നിരവധി വിശേഷണങ്ങളാല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു.
#Mandharam

Share This Video


Download

  
Report form
RELATED VIDEOS