PK Sasi news latest
ലൈംഗികാരോപണ പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയ്‌ക്കെതിരെ സിപിഎം നടപടി ഉറപ്പായി. ഇക്കാര്യത്തില്‍ ഇനി കാലതാമസം ഉണ്ടാവില്ലെന്നാണ് സൂചന. പികെ ശശിയ്‌ക്കെതിരായ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒക്ടോബര്‍ 12, വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരിഗണിക്കും.
#PKSasi