ഇന്ത്യയ്ക്ക് യു എൻ മനുഷ്യാവകാശ കൗൺ‌സിലിൽ അംഗത്വം | Oneindia Malayalam

Oneindia Malayalam 2018-10-13

Views 94

India elected to united nations top human rights body
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. 2019 ജനുവരി 1 മുതൽ മൂന്ന് വർഷമാണ് അംഗത്വകാലാവധി. ഏഷ്യ-പസഫിക് വിഭാഗത്തിൽ 188 വോട്ടുകൾ നേടിയാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. മത്സരിച്ച രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയത് ഇന്ത്യയാണ്.
#INDIA #UnitedNations

Share This Video


Download

  
Report form
RELATED VIDEOS