പ്രളയംവന്നപ്പോൾ വ്യാജവാർത്തകൾ എത്തിയതോടെ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട് മലയാളികൾ. എന്നാൽ വ്യാജവാർത്തകൾക്ക് ഇപ്പോഴും ഒരു പഞ്ഞവുമില്ല. ശബരിമല സ്ത്രീപ്രവേശനത്തിനു സുപ്രീം കോടതിയുടെ അനുകൂല വിധിവന്നപ്പോൾ മുതൽ വ്യാജവാർത്തകൾ പലരും തകൃതിയായി ഷെയർ ചെയ്തു തുടങ്ങി.