ആരാധകര്‍ക്കുളള പിറന്നാള്‍ സമ്മാനവുമായി ദിലീപ്! | Filmibeat Malayalam

Filmibeat Malayalam 2018-10-27

Views 1

ജനപ്രിയ നായകന്‍ ദിലീപിന്റെ സിനിമകള്‍ എപ്പോള്‍ ഇറങ്ങിയാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. കമ്മാരസംഭവം എന്ന ചിത്രത്തിനു ശേഷം ദിലീപിന്റെ പുതിയ സിനിമകള്‍ക്കായി വളരെ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 27 ജനപ്രിയ നായകന്റെ പിറന്നാള്‍ ദിവസമാണ്.
Dileep's new movie poster of Kodathi samaksham balan released today

Share This Video


Download

  
Report form