ദിലീപ് സിനിമയിൽനിന്നും ബ്രേക്കെടുക്കുന്നു | Filmibeat Malayalam

Filmibeat Malayalam 2018-10-29

Views 529

താരസംഘടനയായ എഎംഎംഎയില്‍ നിന്നും താരത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നടന്ന തര്‍ക്കവും പിന്നീട് തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴുണ്ടായ വിമര്‍ശനവും പ്രതിഷേധവുമൊക്കെ ഇടക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. താനുമായി ബന്ധപ്പെട്ട് അമ്മയെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കുറ്റാരോപിതനെന്ന് തെളിയുന്നത് വരെ ഒരു സംഘടനയിലേക്കും താനില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. വിവാദങ്ങളും വിമര്‍ശനങ്ങളും ദിലീപിന്റെ കൂടപ്പിറപ്പാണ്.
Dileep takes off from busy schedules after the movie professor Dinkan.

Share This Video


Download

  
Report form