ലക്ഷ്മി ആശുപത്രി വിട്ടു! | Filmibeat Malayalam

Filmibeat Malayalam 2018-10-31

Views 56

ബാലുവിന്‍റേയും ജാനിയുടേയും മരണം തീര്‍ത്ത ആഘോതത്തില്‍ നിന്ന് അവരുടെ കുടുംബം ഇതുവരെ മുക്തരായിട്ടില്ല.മകള്‍ ജാനിക്കുട്ടി പോയ പിന്നാലെ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷ നല്‍കിയായിരുന്നു ബാലുവും മടങ്ങിയത്. ആ വിവരം അബോധാവസ്ഥയിലായിരുന്ന ലക്ഷ്മിയെ അറിയിക്കുകയെന്നത് തന്നെ ബന്ധുക്കളെ സംബന്ധിച്ച് ഏറെ ദുഖം നിറഞ്ഞതായിരുന്നു.
Balabasker's wife is back to life.

Share This Video


Download

  
Report form
RELATED VIDEOS