മിന്നുന്ന പ്രകടനങ്ങളിലൂടെ തുറുപ്പുചീട്ടായി മാറിയ പല കളിക്കാരെയും ടീമിലേക്കു കൊണ്ടുവരുന്നതിന് ചുക്കാന്‍ പിടിച്ചത് വിരാട് കോലിയാണ് , കോലിയുടെ ഇടപെടല്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ചിലര്‍ ഇപ്പോള്‍ ദേശീയ ടീമില്‍ ഉണ്ടാവുമായിരുന്നില്ല. ഇത്തരത്തില്‍ കോലിയുടെ പ്രിയം പിടിച്ചുപറ്റി ടീമിലെത്തുകയും ഇപ്പോള്‍ അവിഭാജ്യഘടകവുമായി മാറിയ ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം
Indian cricketers who owe their careers to Virat Kohli