ബിഗ് ബോസില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥിയായതിനാല്‍ ഗെയിം പ്ലാനിന്റെ ഭാഗമായി ശ്രീശാന്ത് ഓരോ അടവുകള്‍ പുറത്ത് എടുത്ത് കൊണ്ടിരിക്കുകയാണ്. ഇതിനകം ഒരുപാട് പ്രശ്‌നങ്ങള്‍ ശ്രീ കാരണം ഹൗസിനുള്ളില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചിരിക്കുന്നത് ശ്രീശാന്തിനാണ്.
sreesanth is the new captain hindi biggboss