ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സമനില തെറ്റാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. പൂനെയുടെ ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് 1-1ന്റെ സമനില കൊണ്ട് തൃപ്തിപ്പെട്ടു. മല്‍സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് വിജയം അര്‍ഹിച്ചിരുന്നെങ്കിലും ഇത്തവണയും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവരികയായിരുന്നു.
kerala blasters vs pune city match tie