mohanlal's five best thriller movies -see the list
ഒടിയന്റെ അവസാനഘട്ട ചിത്രീകരണത്തിനിടയിലെ ഇടവേളയായിരുന്നു ഈ സിനിമയ്ക്കായി വിനിയോഗിച്ചത്. സര്‍പ്രൈസായി പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കിയിരുന്നു. 40 വര്‍ഷത്തെസിനിമാജീവിതത്തിനിടയില്‍ വ്യത്യസ്ത വിഭാഗത്തിലുള്ള നിരവധി സിനിമകളിലാണ് മോഹന്‍ലാല്‍ അഭിനയിച്ചത്.
#Mohanlal